ചെമ്പൻ മരംകൊത്തി
ശരീരമാകെ കടുത്ത ചെമ്പിച്ച തവിട്ട് നിറമുള്ള ചെമ്പൻ മരംകൊത്തിയ്ക്ക് ഉച്ചിപ്പൂ കാണാറില്ല. പുറത്തെ ചിറകുകളിലും വാലിലും അനവധി കറുത്ത വരകൾ കാണാം. പൂവന്റെ കണ്ണിനു താഴെ ചുവന്ന നിറത്തിൽ ഒരു ചന്ദ്രക്കല കാണാം. പെൺപക്ഷിക്കതില്ല. വലിയ മരത്തിലെ ശിഖരങ്ങളിൽ കാണുന്ന ദ്വാരങ്ങളിൽ കറുത്ത ഉറുമ്പുകളുണ്ടാക്കുന്നകൂടുകളിലാണ് ഇവ മുട്ടയിടുന്നത്.
Comments
Post a Comment