ആറ്റക്കുരുവി


 കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു പക്ഷിയാണ്ആറ്റകുരുവി. കൂരിയാറ്റ,തൂക്കണാംകുരുവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് അങ്ങാടിക്കുരുവിയോട് വളരെയധികം സാദൃശ്യമുള്ള പക്ഷിയാണ്. അങ്ങാടിക്കുരുവിയുടെ വലിപ്പം ഉള്ള ഈ പക്ഷി പൊതുവേ വയലുകൾക്ക് സമീപമാണ് കാണപ്പെടുന്നത്. പ്രജനനകാലത്തൊഴിച്ച് കിളികളിൽ ആണും പെണ്ണും തമ്മിൽ നിറവ്യത്യാസങ്ങൾ ഇല്ല. വയലുകളോട് ചേർന്നുനിൽക്കുന്ന ഉയരമുള്ള മരങ്ങളിൽ നെല്ലോല കൊണ്ട് നെയ്തെടുക്കുന്ന നീളവും ഉറപ്പും ഏറിയ കൂടുകളാണ് ഈ പക്ഷിയുടെ പ്രത്യേകത




Comments

Popular posts from this blog