ഒരിനം പ്രാപ്പിടിയനാണ്‌ചക്കിപ്പരുന്ത്. ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ചക്കിപ്പരുന്തിനെ കാണാൻ സാധിക്കും, ശിശിരകാലം വരുമ്പോൾ ചൂട് കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ചേക്കേറാറുള്ള ചക്കിപ്പരുന്ത് ഉത്തരായന മേഖലകളിലേക്ക് വേനൽക്കാലത്ത് ദേശാടനം നടത്താറുണ്ട്.
Comments
Post a Comment