Indian roller(പനങ്കാക്ക)

വയലുകളും പറമ്പുകളും ചരൽ‌പ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക . ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാൽ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾ‌ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകൾ കൂടുതൽ ഭംഗിയുള്ളതായി തോന്നും.

The Indian roller is a member of the roller family ofbirds. They are found widely across tropical Asia stretching from Iraqeastward across the Indian Subcontinent to Indochina and are best known for the aerobatic displays of the male during the breeding season. They are very commonly seen perched along roadside trees and wires and are commonly seen in open grassland and scrub forest habitats. It is not migratory, but undertakes some seasonal movements. The largest populations of the species are within India, and Several states in India have chosen it as their state bird.


Comments

Popular posts from this blog