Purple-rumped sunbird(മഞ്ഞത്തേൻകിളി)
കേരളത്തിലെങ്ങും സർവസാധാരണമായി കാണപ്പെടുന്നപക്ഷിയാണ് മഞ്ഞത്തേൻകിളി. ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കിളിയാണ്. തോട്ടത്തിലെ പൂച്ചെടികൾ, വെളിയിലെ പൂക്കുന്ന വള്ളികൾ, പൂത്തുനിൽക്കുന്ന മാവ്, മുരിങ്ങ, തെങ്ങ് മുതലായ മരങ്ങൾ എന്നിവയിൽ എല്ലാം പതിവായി കാണുന്ന പക്ഷിയാണ് സർവസാധാരണമായമഞ്ഞത്തേൻകിളി.തുന്നാരനോളം വലിപ്പമുള്ള ഈ പക്ഷിതുന്നാരനെ പോലെ തന്നെ വീട്ടുവരാന്തകളിലുള്ള പൂച്ചെടികളിൽ പോലും സധൈര്യം സന്ദർശിക്കും.പലപ്പോഴും അവയിൽ കൂടുക്കെട്ടുകയും ചെയ്യും.മിന്നിത്തിളങ്ങുന്ന പൂവൻറെ കൂടെ മിക്കസമയത്തും തീരെ വർണ്ണശോഭയില്ലാത്ത പിടയേയും കാണാം.
The purple-rumped sunbird is a sunbird endemic to the Indian Subcontinent. Like other sunbirds, they are small in size, feeding mainly on nectar but sometimes take insects, particularly when feeding young. They can hover for short durations but usually perch to suck nectar from flowers. They build a hanging pouch nest made up of cobwebs, lichens and plant material. Males are brightly coloured but females are olive above and yellow to buff below. Males are easily distinguished from the purple sunbird by the light coloured underside while females can be told apart by their whitish throats.
Comments
Post a Comment